<br />വീണ്ടും ചരിത്രം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് നിരാശ ഐപിഎല്‍ പതിനൊന്നാം എഡിഷനില്‍ നിരാശ. രാജസ്ഥാന്‍ റോയല്‍സുമായി സ്വന്തം തട്ടകത്തില്‍ ഇറങ്ങിയ മുംബൈക്ക് ഏഴ് വിക്കറ്റ് തോല്‍വി. <br />#IPL2018 <br />#IPL11 <br />#MIvRR